Chat with us WhatsApp

കായിക മേളകൾ ഇനി വിരൽത്തുമ്പിൽ!

രജിസ്ട്രേഷൻ മുതൽ സർട്ടിഫിക്കറ്റ് പ്രിന്റിംഗ് വരെ എല്ലാം ലളിതമായി കൈകാര്യം ചെയ്യാം.

50+

കായിക മേളകൾ

10,000+

അത്‌ലറ്റുകൾ

100%

കൃത്യത (Accuracy)

പ്രധാന സവിശേഷതകൾ

🏃‍♂️

Easy Registration

അത്‌ലറ്റുകളുടെ വിവരങ്ങൾ വേഗത്തിൽ അപ്‌ലോഡ് ചെയ്യാം.

📊

Instant Results

മത്സരഫലങ്ങൾ തത്സമയം അറിയാം.

🏆

Auto-Certificates

സർട്ടിഫിക്കറ്റുകൾ ഉടൻ തന്നെ പ്രിന്റ് ചെയ്യാം.

മാനേജിംഗ് ഡയറക്ടർ

Dr. Jose John
31+ Years Exp

Dr. Jose John, PhD

Physical Education Professional | Sports Administrator

മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്നും ഫിസിക്കൽ എഡ്യൂക്കേഷനിൽ പിഎച്ച്ഡി നേടിയ ഡോ. ജോസ് ജോൺ, 31 വർഷത്തെ സേവന പരിചയമുള്ള ഒരു മികച്ച കായിക അധ്യാപകനും ഭരണാധികാരിയുമാണ്. കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന്റെ മികച്ച കോർഡിനേറ്റർക്കുള്ള അവാർഡ് ജേതാവ് കൂടിയാണ് അദ്ദേഹം.

🎓

വിദ്യാഭ്യാസം

PhD in Physical Ed.
M.P.E, B.P.E (Kerala Univ.)

🏅

സേവനം

ജില്ലാ സ്പോർട്സ് കോർഡിനേറ്റർ
TPFP ജില്ലാ ചീഫ് കോർഡിനേറ്റർ

🏆

നേട്ടങ്ങൾ

മികച്ച കോർഡിനേറ്റർ അവാർഡ്
(കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ)

📌

നേതൃത്വം

Head of Delegation
Kerala State School Teams

എന്താണ് മറ്റുള്ളവർ പറയുന്നത്?

"സർട്ടിഫിക്കറ്റ് പ്രിന്റിംഗ് ജോലി വളരെ വേഗത്തിൽ തീർക്കാൻ ഈ സോഫ്റ്റ്‌വെയർ സഹായിച്ചു."

കായിക അധ്യാപകൻ

"രജിസ്ട്രേഷൻ മുതൽ ഫലം വരെ എല്ലാം വളരെ കൃത്യമായിരുന്നു. മികച്ച സേവനം!"

ടെക്നിക്കൽ ഓഫീസർ

"വളരെ ലളിതമായ ഇന്റർഫേസ്. ആർക്കും എളുപ്പത്തിൽ കൈകാര്യം ചെയ്യാം."

കോർഡിനേറ്റർ

ഒരു ഡെമോ കാണാൻ താല്പര്യമുണ്ടോ?